ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

1942 ഒക്ടോബര്‍ 11ന് പ്രശസ്ത കവി ഡോ.ഹരിവംശ്റായ് ബച്ചന്‍റെ മകനായിട്ടാണ് ജനനം
1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി
1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങളിലൂടെ അമിതാഭിനെ ബോളിവുഡിന്‍റെ പ്രിയങ്കരനാക്കി
ഇന്ത്യന്‍ സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം എന്നാണ് അമിതാഭ് അറിയിപ്പെട്ടിരുന്നത്
നാല് ദേശീയ അവാർഡുകൾ, ദാദാസാഹേബ് ഫാൽക്കെ അവാർഡ്, പത്മശ്രീ,പത്മഭൂഷണ്‍,പത്മിവിഭൂഷണ്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്