അനുഷ്‌ക ശർമ്മ

മുൻ നായകൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മ ഇന്ന് മെൽബണിലുണ്ടാകും.
ദീപിക പള്ളിക്കൽ
ഇന്ത്യൻ സ്‌ക്വാഷ് താരവും വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ ഭാര്യയുമായ ദീപിക പള്ളിക്കലും കളി കാണാനെത്തും
റിതിക
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്‌ദെയും മകൾ സമൈറയും സ്‌റ്റേഡിയത്തിലുണ്ടാകും.
ധനശ്രീ വർമ
ലെഗ്‌സ്പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയും ബോളിവുഡ് കോറിയോഗ്രാഫറുമായ ധനശ്രീ വർമയും ആസ്‌ട്രേലിയയിലുണ്ട്.
നടാഷ സ്റ്റാൻകോവിച്ച്
ഹർദിക് പാണ്ഡ്യയുടെ ഭാര്യയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ടീമിനെ പിന്തുണയ്ക്കാനായി സ്റ്റേഡിയത്തിലുണ്ടാകും.
ഉർവശി റൗട്ടേല
ഭാര്യമാർക്കും പെൺസുഹൃത്തുക്കൾക്കും പുറമേ, ബോളിവുഡ് നടി ഉർവശി റൗട്ടേലയും സ്‌റ്റേഡിയത്തിൽ വരുമെന്ന് കരുതപ്പെടുന്നു.