മിന്നും താരം
68-ാമത് ദേശീയ ചലചിത്ര പുരസ്കാരത്തിൽ താരമായി നടി അപർണ ബാലമുരളി
മികച്ച നടി
സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിനാണ് അപർണ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്
ഏറെ സന്തോഷം
സംവിധായിക സുധ കൊങ്കര തന്നിലർപ്പിച്ച വിശ്വാസമാണ് പുരസ്കാര നേട്ടം സാധ്യമാക്കിയതെന്ന് നടി
യാത്ര തുടരുന്നു
2013ൽ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്
ബ്രേക്ക് ത്രൂ
മഹേഷിന്റെ പ്രതികാരത്തിലെ വേഷമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്
ഹിറ്റായ ഡയലോഗ്
മഹേഷിന്റെ പ്രതികാരത്തിലെ ചേട്ടന് ഇതിൽ വലിയ ധാരണയില്ല അല്ലേ എന്ന ഡയലോഗ് ഹിറ്റായി