വിട പറയുന്നു

ഷോബിസ് ഇൻഡസ്ട്രിയോട് വിട പറയുന്നതായി ഞാൻ അറിയിക്കുന്നു. ഇനി അതുമായി എനിക്ക് ബന്ധമുണ്ടാകില്ല
ഭാവി ജീവിതം
ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ചായിരിക്കും എന്റെ ഭാവി ജീവിതം.
ആരാധകർക്ക് നന്ദി
പ്രശസ്തി, ബഹുമാനം, ഭാഗ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ നൽകിയ ആരാധകരോട് ഞാൻ നന്ദിയുള്ളവളാണ്
പിന്തുണയുമായി സന
മുൻ നടി സനാ ഖാൻ അടക്കമുള്ളവർ അഫ്ഷയുടെ തീരുമാനത്തോട് പ്രതികരിച്ചു
സിനിമാ ജീവിതം
തെലുങ്ക് സിനിമ കർത കർമ ക്രിയ(2018)യിലൂടെയാണ് അഫ്ഷ സിനിമാ ജീവിതം ആരംഭിച്ചത്
സൈറയ്ക്കും സനയ്ക്കും പിന്നാലെ
2019 ജൂണിലാണ് സൈറ വസീം ബോളിവുഡ് അഭിനയം അവസാനിപ്പിച്ചത്. 2020 ഒക്ടോബറിൽ സനാ ഖാനും.