1959 ആഗസ്ത് 29നാണ് അക്കിനേനി നാഗാര്‍ജുനയുടെ ജനനം
ഹീറോ എന്ന ഹിന്ദി ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കായ വിക്രം ആണ് ആദ്യ സിനിമ
1990ല്‍ ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രം ശിവ വന്‍വിജയമായിരുന്നു
മലയാളികളുടെയും ഇഷ്ടനടനാണ് നാഗ്. സ്ഫടികത്തിന്‍റെ തെലുങ്ക് റീമേക്കിലെ നായകന്‍ നാഗാര്‍ജുന ആയിരുന്നു