താരവിവാഹം

വിവാഹത്തിന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടി ഷംന കാസിം
വരൻ
ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ
ദുബൈയിൽ
ദുബൈയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ
ബന്ധുക്കൾ
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്
ചിത്രങ്ങൾ
സ്റ്റുഡിയോ 360 ബൈ പ്ലാൻ ജെ ഇവന്റ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയത്
വിരുന്ന് പിന്നീട്
സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പിന്നീട് വിരുന്നൊരുക്കും