നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് താരം
വരൻ
നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരൻ
നിശ്ചയ ചടങ്ങുകൾ
ബേക്കലിലെ ഒരു റിസോർട്ടിൽ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്
ബന്ധുക്കൾ
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്