Quantcast

സൌദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായതായി ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്

ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    27 Jan 2019 2:15 AM GMT

സൌദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായതായി ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്
X

സൌദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായതായി ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്. ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍ ജനാവലിയാണ് ഇന്ത്യന്‍ എംബസിയിലെ ആഘോഷത്തിന് ഇത്തവണ എത്തിയത്. അംബാസിഡര്‍ അഹ്മദ് ജാവേദ് പതാകയുയര്‍ത്തി. റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.

TAGS :

Next Story