Quantcast

ആം ​ആ​ദ്മി എം.​എ​ല്‍.​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷം ത​ട​വ്

കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സോം​നാ​ഥ് ഭാ​ര​തി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

MediaOne Logo

  • Published:

    23 Jan 2021 10:49 AM GMT

ആം ​ആ​ദ്മി എം.​എ​ല്‍.​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷം ത​ട​വ്
X

ആം ​ആ​ദ്മി പാ​ര്‍​ട്ടി എം.​എ​ല്‍.​എ സോം​നാ​ഥ് ഭാര​തി​ക്ക് ര​ണ്ടു വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ. 2016ല്‍ ​ഡ​ല്‍​ഹി എ​യിം​സി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഡ​ൽ​ഹി ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

എ​ന്നാ​ല്‍ കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ എം​.എ​ല്‍.​എ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സോം​നാ​ഥ് ഭാ​ര​തി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

TAGS :

Next Story