Quantcast

ലോ​ക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി ശ്രീ​കാ​ന്ത്

MediaOne Logo

Web Desk

  • Updated:

    2021-06-07 16:42:06.0

Published:

2 Jun 2018 4:51 AM GMT

ലോ​ക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി ശ്രീ​കാ​ന്ത്
X

ലോ​ക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി ശ്രീ​കാ​ന്ത്

ഒ​ന്നാം റാ​ങ്കി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​രു​ഷ താ​ര​മാ​ണ് ശ്രീ​കാ​ന്ത്.

ലോ​ക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത്. 76,895 പോ​യി​ന്‍റോ​ടെ നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​നാ​യ ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ വി​ക്ട​ർ അ​ക്‌​സ്‌​ൽ​സെ​നെ പി​ന്ത​ള്ളി​യാ​ണ് ശ്രീ​കാ​ന്തി​ന്‍റെ നേ​ട്ടം. ലോ​ക ബാ​ഡ്മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​ന്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക​യി​ലാ​ണ് ശ്രീ​കാ​ന്ത് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ഒ​ന്നാം റാ​ങ്കി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​രു​ഷ താ​ര​മാ​ണ് ശ്രീ​കാ​ന്ത്. നേ​ര​ത്തെ 2015-ല്‍​വനിതാവിഭാഗത്തിൽ ഇന്ത്യയുടെ സൈ​ന നെ​ഹ്‌​വാ​ൾ ലോ​ക റാ​ങ്കിം​ഗി​ൽ ഒന്നാമതെ​ത്തി​യി​രു​ന്നു. ലാ​ണ് സൈ​ന ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ശ്രീ​കാ​ന്തും സ​ഖ്യ​വും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു.

Congratulations @srikidambi on becoming World No. 1 in latest BWF rankings, only the second Indian Badminton player to achieve the feat in modern ranking era. Proud moment for Indian sports. pic.twitter.com/E7ZZASW8vz

— Virender Sehwag (@virendersehwag) April 12, 2018

Next Story