Quantcast

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ലെസ്റ്റര്‍ സിറ്റിക്കും സമനില

ചെല്‍സിയെ ആസ്റ്റണ്‍ വില്ലയാണ് സമനിലയില്‍ തളച്ചത്

MediaOne Logo

  • Published:

    29 Dec 2020 2:08 AM GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും ലെസ്റ്റര്‍ സിറ്റിക്കും സമനില
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ലെസ്റ്റര്‍ സിറ്റിക്കും സമനില. ചെല്‍സിയെ ആസ്റ്റണ്‍ വില്ലയാണ് സമനിലയില്‍ തളച്ചത്. ഇരുടീമും ഓരോ ഗോള് വീതം നേടി. ക്രിസ്റ്റല്‍ പാലസിനെതിരെ ലെസ്റ്റര്‍ സിറ്റിയും സമനില വഴങ്ങി.

ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - വോള്‍വ്സിനെയും ആഴ്സണല്‍ - ബ്രൈറ്റണെയും നേരിടും. ലാ ലീഗയില്‍ ബാഴ്സലോണ എയ്ബാറുമായി ഏറ്റുമുട്ടും.

TAGS :

Next Story