Light mode
Dark mode
കളിക്കാരനില്‍ നിന്ന് പരിശീലകനിലേക്ക് സുഗമമായി പരിവര്‍ത്തനം ചെയ്ത അന്‍സലോട്ടി തന്റെ തന്ത്രപരമായ സൂക്ഷ്മതയും നേതൃഗുണങ്ങളും പ്രകടമാക്കുന്ന ഒരു മാനേജര്‍ എന്ന നിലയില്‍ തിളങ്ങാന്‍ തുടങ്ങി. | ടിക്കി ടാക്ക -...
നിലവിൽ ഇറ്റാലിയൻ സീരി എയിൽ മുൻ ചാമ്പ്യൻമാർ മൂന്നാംസ്ഥാനത്താണ്. 18 കളിയിൽ നിന്ന് 11 ജയവുമായി 36 പോയന്റാണ് നേട്ടം
നേരത്തെ ആദ്യ പാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിന് മിലാന് ജയിച്ചിരുന്നു.
മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എ.സി മിലാനും നപോളിയും ഏറ്റുമുട്ടും
സസുവോളയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഉജ്ജ്വല ജയത്തോടെയാണ് എ.സി മിലാൻ കിരീടം സ്വന്തമാക്കിയത്
താരത്തിനായി 100 മില്യൺ യൂറോ വരെ മുടക്കാൻ ക്ലബ്ബുകള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍
പത്ത് പേരായി ചുരുങ്ങിയ മിലാനെ അവസാന മിനുട്ടില്‍ കീഴടക്കി അത്ലറ്റിക്കോ
വ്യാഴാഴ്ച ആന്‍ഫീല്‍ഡില്‍ ഇന്ത്യൻ സമയം 12.30നാണ് മിലാൻ ലിവർപൂളിനെ നേരിടുന്നത്.
ഹോം, എവേ മത്സരങ്ങളില്‍ എതിര് ടീമുകളുടെ ജേഴ്സിയോ കളറോ സാമ്യമായാല്‍ ടീമുകള്‍ക്ക് ഉപയോഗിക്കാനാണ് മൂന്നാം കിറ്റിറക്കുന്നത്.
എ.സി മിലാൻ 72 പോയിന്റോടെ സെരി എയിൽ മൂന്നാം സ്ഥാനത്തെത്തി. 69 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്താണ്
വിജയത്തോടെ ഏഴുതവണ കിരീടം നേടിയെന്ന റെക്കോര്‍ഡ് നേട്ടത്തില്‍ യുവന്റസിനൊപ്പം മിലാനുമെത്തികരുത്തരായ യുവന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി എ.സി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്. നിശ്ചിത സമയത്തും...