Light mode
Dark mode
സൗദിയിലെ നല്ല കാലാവസ്ഥ നേട്ടമാകുമെന്ന് ഇന്ത്യൻ ടീമിലെ മലയാളി താരം സഹൽ അബ്ദുസമദ്
കനത്തപോരാട്ടവും ആവേശവും നിറഞ്ഞ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് അഫ്ഗാനിസ്താനെ ഇന്ത്യ വീഴ്ത്തിയത്
പഞ്ചാബിലെ മൊഹാലിയിൽ വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാൾ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവ അതിദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ അദ്യ 40ൽ പെടുന്നുണ്ട്
ജയിച്ചാലും അഫ്ഗാന് മുന്നിൽ സെമി സാധ്യത വിദൂരമാണ്
റഹ്മത് ഷാ, ഹഷ്മതുല്ലാഹ് ഷാഹിദി എന്നിവരുടെ അർധസെഞ്ച്വറി മികവിൽ അഫ്ഗാൻ ലക്ഷ്യം നേടി
അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് കൈത്താങ്ങുമായി ഒമാൻ. 88 ടണ്ണിലധികം അവശ്യ വസ്തുക്കളും വൈദ്യസഹായവും എത്തിച്ചു. അഫ്ഗാൻ റെഡ് ക്രസന്റിന് ആണ് സാധനങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ...
മൂന്ന് അഫ്ഗാൻ താരങ്ങൾക്ക് അർധസെഞ്ച്വറി, ഫസൽ ഹഖ് ഫാറൂഖി നാല് വിക്കറ്റ് വീഴ്ത്തി
ലോകകപ്പിലെ അഫ്ഗാന്റെ രണ്ടാം വിജയം എട്ട് വിക്കറ്റിന്
അഫ്ഗാനെ തകർത്തത് എട്ട് വിക്കറ്റിന്
സച്ചിന്റെ ആറ് സെഞ്ച്വറിയാണ് രോഹിത് മറികടന്നത്
ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി
ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്
ആസ്ത്രേലിയക്കെതിരെ ഗില്ലിന് പകരം ഇറങ്ങിയ ഇഷൻ കിഷൻ പൂജ്യത്തിന് പുറത്തായിരുന്നു
അഫ്ഗാനിസ്താനില് നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും...
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ചയുണ്ടായത്
അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധവും സൗഹൃദവും കണക്കിലെടുത്ത് വളരെ ആലോചിച്ച ശേഷമാണ് ഈ പ്രയാസകരമായ തീരുമാനമെടുത്തതെന്ന് അഫ്ഗാൻ എംബസി അറിയിച്ചു.
നഗര കേന്ദ്രങ്ങളിൽ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങൾക്കെതിരെ താലിബാൻ ഭരണകൂടം അന്വേഷണം നടത്തിവരികയാണ്
606 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്