Light mode
Dark mode
മലയാളിയും അജ്മാനിലെ പ്രമുഖ മുസ്ലിം പണ്ഡിതനുമായ ആർ.വി അലി മുസ്ലിയാർ നിര്യാതനായി. നാല് പതിറ്റാണ്ടിലേറെയായി അജ്മാൻ ഔഖാഫിലും പ്രവാസ ലോകത്തെ ആത്മീയ വേദികളിലും നിറ സാനിധ്യമായിരുന്നു അലി മുസ്ലിയാർ തൃശൂർ...
25 നില കെട്ടിടത്തിൽ നിന്നും കുട്ടികളടക്കം പുറത്തേക്കോടി
അജ്മാനിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെ അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നാണ് തീ പടർന്നത്. സമീപത്തെ താമസയിടങ്ങളും,...
ദുബൈ പാടൂർ വെൽഫയർ കമ്മിറ്റി അജ്മാനിൽ പാടൂർ ഫെസ്റ്റ് സംഘടിപ്പിച്ചു. ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന മേള മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയിൽ വിഭാഗം മേധാവി എം.സി.എ നാസർ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പാടൂർ...
ഈ മാസം നാലിനാണ് അജ്മാൻ ജർഫിൽ ശമ്പളം ചോദിച്ചതിന് മൂന്ന് മലയാളി യുവാക്കളെ കമ്പനി ഉടമ മർദിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടത്.
ദിവസം നാല് ബസ് സർവീസുണ്ടാകും
യു എ ഇ ദേശീയദിനാഘോഷത്തിന്റെ മുന്നോടിയായാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
ജീവനക്കാരെ താനല്ല മർദിച്ചതെന്ന് കമ്പനിയുടമ എൽദോ ജോസഫ് അലക്സാണ്ടർ
കൊല്ലം സ്വദേശി അനിതയാണ് ഏജൻസിക്കാർ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് അജ്മാനിൽ കുടുങ്ങിയത്.
തൊണ്ടിമുതൽ അജ്മാൻ പൊലീസ് കണ്ടെടുത്തു
മലയാളികൾ ഭാഗ്യവാൻമാരാണെന്ന വിശ്വാസത്തിലാണത്രെ ഇവരുടെ പേരിൽ ടിക്കറ്റെടുപ്പിക്കുന്നത്
വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്
യു.എ.ഇയിലെ അൽബാബ് ഗ്രൂപ്പ് ഒരുക്കുന്ന 'ഓണമേളം' മെഗാഷോ നാളെ വൈകുന്നേരം ആറിന് അജ്മാനിലെ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടക്കും.മക്ഡോണാൽഡ് മീഡിയയുടെ ബാനറിൽ നൗഷാദ് കൊടുങ്ങല്ലൂരാണ് സംവിധാനം...
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ കുട്ടികൾക്കായി ക്യാമ്പും, മുതിർന്നവർക്ക് ഇൻഡിപെൻഡൻസ് കപ്പ് എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ചു. ടൂർണമെന്റിൽ...
റോബോട്ടിക്സ്, സ്റ്റെം ലാബുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ, നീന്തൽക്കുളങ്ങൾ, നൂതന പഠന കേന്ദ്രങ്ങൾ, ക്രിയേറ്റീവ് ആക്റ്റിവിറ്റി റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കുന്നുണ്ട്.
അടുത്തവർഷം ഒക്ടോബറിൽ പാലങ്ങളുടെ നിർമാണം പൂർത്തിയാകുമെന്ന് അജ്മാൻ നഗരസഭ അറിയിച്ചു
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്റർ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യക്കാർക്ക് പുറമെ, പാകിസ്താൻ, ബംഗ്ലാദേശ് പ്രവാസികളും ക്യാമ്പിൽ രക്തം നൽകാൻ എത്തി....
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എമിറേറ്റ്സ് ഹെൽത്ത് സർവീസിന്റെ സഹകരണത്തോടെ ഐ.എസ്.സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ് ഡോണേഴ്സ് കേരള...
ആദ്യകാല പ്രവാസികളുടെ നോവുന്ന കഥ പറഞ്ഞ പത്തേമാരിയുടെ നിർമാതാക്കൾ ഈ സിനിമയിലും കൈകോർക്കുന്നു
സോഷ്യൽ ഇംപാക്ട് പ്രൊജക്ടായി തുടങ്ങിയ സ്ഥാപനം മൂന്നു വർഷമായി ദിവസേന എല്ലാവർക്കും ചെറിയ വിലയിൽ മൂന്നു നേരം ഭക്ഷണവും വെള്ളവും നൽകി വരികയാണ്