Light mode
Dark mode
തൃണമൂലുമായുള്ള ലയനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പക്ഷേ ആര്.എസ്.എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ഒരുമിച്ചുണ്ടാകുമെന്നും അഖില്‍ ഗോഗോയി വ്യക്തമാക്കി.
ബി.ജെ.പി സര്‍ക്കാര്‍ അസമിനെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റുമെന്നും അഖില്‍ ഗൊഗോയി കുറ്റപ്പെടുത്തി
അസമിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കി
എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായയും അഖില്‍ ഗൊഗോയി ആരോപിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിന് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അഖിൽ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു