Light mode
Dark mode
ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല
രണ്ടുദിവസങ്ങളിലായി നടക്കുന്ന നവകേരള സദസ്സിൽ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു
നിയന്ത്രണങ്ങളോട് കൂടിയെങ്കിലും നബിദിന റാലി ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കണമെന്നും അഭ്യർത്ഥിച്ചു
വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് കലക്ടർ ഇടപെട്ട് ബന്ധുക്കൾക്കരികിലെത്തിച്ചത്.
ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സും ഓപണ്‍ ചെയ്തിട്ടുണ്ട്
കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ നേരത്തെ രാജിവച്ചിരുന്നു
അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ജില്ലാ കളക്ടർ, എഡിഎം എന്നിവരുടേതടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. ഇന്ന് വൈകുന്നേരത്തിനകം ജപ്തി നടപടികൾ പൂർത്തീകരിക്കണം
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അനുമതി നല്കി.
പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ മാറുംസംസ്ഥാനത്തെ 12 ജില്ലകളില്‍ പുതിയ കലക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാലക്കാട്, കോഴിക്കോട്...
കലക്ടറെ മാറ്റുന്നതിനെതിരെയുള്ള ഹരജി ഹൈകോടതി തള്ളിയതോടെയാണ് ടി.ഭാസ്കരന് സ്ഥാനമൊഴിയുന്നത്തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ടി ഭാസ്കരന് നാളെ സ്ഥാനമൊഴിയും....