കല കുവൈത്ത് ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം 17ന്
കല കുവൈത്ത് ഇ.എം.എസ്, എ.കെ.ജി അനുസ്മരണ സമ്മേളനം ഈ മാസം 17ന് വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കും. 'വളരുന്ന കേരളം, മറയ്ക്കുന്ന മാധ്യമങ്ങൾ' എന്ന വിഷയത്തിൽ സി.പി.ഐ(എം) സംസ്ഥാന...