Light mode
Dark mode
Modi repeats the hate speech, EC declines to comment | Out Of Focus
PM Modi accused of anti-Muslim hate speech | Out Of Focus
നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്ക് എങ്ങനെയുണ്ടാകുന്നുവെന്നും കോൺഗ്രസ് ചോദിച്ചു
മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസിടിച്ച മറ്റൊരാൾ ചരിത്രത്തിലില്ലെന്ന് ഖാർഗെ
കേരളത്തിനും തമിഴ്നാടിനും ഏതിരെ ശോഭ കരന്തലജെ നടത്തിയ വിദ്വേഷ പരാമര്‍ശം വിവാദമായിരുന്നു
ഹരജികൾ ഫെബ്രുവരി 5 ന് വീണ്ടും പരിഗണിക്കും
ഐ.പി.സി 153, 153 എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
അസം നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.
അബൂദബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്തും.
Alokha Hate Speech | Out Of Focus
ഇവരുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നാണ് നിർദേശം
കേരളത്തിൽ പി.എഫ്.ഐ മാർച്ചിനിടെ വിദ്വേഷമുദ്രാവാക്യം വിളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കോടതിയിൽ പരാമർശിച്ച് സോളിസിറ്റർ ജനറൽ
ഫെബ്രുവരി രണ്ടിന് നടന്ന സന്യാസിമാരുടെ സമ്മേളനത്തിലായിരുന്നു മുസ്ലിം വിരുദ്ധ- വിദ്വേഷ പ്രസംഗം.
ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് നിർദേശം.
ഭാവിയിൽ ഒരു കുറ്റകൃത്യവും ചെയ്യരുതെന്നും നിലവിലെ കേസിലെ തെളിവുകളൊന്നും നശിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ആയുധങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് ക്രമസമാധാനം തകർക്കാൻ അവർ പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരജിയിൽ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ ഹരജിക്കാരിക്ക് നിർദേശം നൽകി. കേസ് നവബംർ ഒന്നിന് പരിഗണിക്കും.
ഡൽഹി ബിജെപി എം.പിയായ പർവേശ് വർമയാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഒരു സമുദായത്തിന്റെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ബഹിഷ്കരണാഹ്വാനം