'ദ കേരള സ്റ്റോറി' വിഷയത്തിൽ കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം : ഐ.എൻ.എൽ
ഒരേസമയം കക്കുകളി നാടകത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, നുണകൾ കുത്തിനിറക്കപ്പെട്ട 'ദി കേരള സ്റ്റോറി' വിവാദത്തിൽ നിശബ്ദത തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവുമോ എന്ന് ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ്...