Light mode
Dark mode
LS Elections: public campaign comes to end in Kerala | Out Of Focus
തിരിച്ചറിയൽ രേഖ, അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്
വിവാദങ്ങൾ ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് വൽസൻ തില്ലങ്കേരി ഉൾപ്പെടെയുള്ള സംഘപരിവാർ നേതാക്കളുടെ സാന്നിധ്യം സ്ഥലത്തുണ്ടായി
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
വാർഡ് മെമ്പറും ബൂത്ത് ലെവൽ ഓഫീസറും ഒത്തു കളിച്ചെന്ന് കാണിച്ച് എൽഡിഎഫ് പരാതി നല്കി
തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പ്രിയങ്ക പ്രചാരണത്തിനെത്തുക.
പകൽ 12 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം
ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് അപ്പീലിലെ ആവശ്യം
കോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.
തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
സാമൂഹിക സുരക്ഷ പെൻഷൻ കുടിശ്ശിക തീർക്കാനും കൂടുതൽ പണം കണ്ടെത്താൻ സംസ്ഥാന നീക്കം
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നടന്ന ഈദ് നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു
ഒമാന്‍ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പെരുന്നാള്‍
പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്.
''പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സർക്കാറാണ്''
മകന് തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് താനും പാര്‍ട്ടിയും ചോദ്യം ചെയ്തിരുന്നുവെന്നും പിതാവ് നാണു
ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവും
സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
പകൽ 12 മുതൽ മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം
ഓൺലൈൻ സൈറ്റിൽ പേയ്മെന്റ് ഓപ്ഷൻ എത്തുമ്പോൾ സൈറ്റ് തകരാറിലാകുന്ന അവസ്ഥ