ബാഹുബലിയില്‍ ആരാണ് നന്നായി അഭിനയിച്ചത്...?രാജമൌലി പറയുന്നു
നായകനും വില്ലനും മറ്റ് സഹതാരങ്ങളുമെല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബാഹുബലിബാഹുബലി ചിത്രം കണ്ടിറങ്ങിയാല്‍ ഓരോ അഭിനേതാക്കളുടെയും പ്രകടനവും ചിത്രം പോലെ മനസില്‍ തങ്ങി നില്ക്കും. നായകനും...