Light mode
Dark mode
‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ലോകകപ്പ് സെമിയില്‍ തന്റെ റെക്കോര്‍ഡ് മറികടന്ന ശേഷം കോഹ്ലിയെ സച്ചിന് വാനോളം പുകഴ്ത്തിയിരുന്നു
പിറന്നാള്‍ ദിനത്തിലായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി പ്രകടനം
ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ സൗഹൃദക്കാഴ്ചകള്‍ കൂടെ ആരാധകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ഓരോ അവാര്‍ഡ് പ്രഖ്യാപനങ്ങളും
വെറും 267 ഇന്നിങ്സുകളിലാണ് 34കാരനായ താരം നേട്ടം കൈവരിച്ചത്.
സച്ചിന് പിന്നാലെ അച്ഛനെതിരെയും മകനെതിരെയും കളിക്കുന്ന താരം എന്ന നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്
പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് അത്തരം പരസ്യങ്ങള്‍ ഒഴിവാക്കിയത്
മുംബൈ ബൗളർമാരെ നിലംതൊടാതെ പറത്തിയ ഗില്ലിന് മുന്നിൽ മുംബൈ വീഴുകയായിരുന്നു
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയെ പ്രശംസിക്കാനും സച്ചിൻ മറന്നില്ല.
മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെല്ലിലാണ് സച്ചിൻ പരാതി നൽകിയിരിക്കുന്നത്
ഒരേയൊരു സച്ചിൻ, ജീവിതയാത്രയിൽ അര്‍ധ സെഞ്ചുറി പിന്നിട്ട് ഇതിഹാസം
കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ അവസാന ഓവര്‍ എറിഞ്ഞ അര്ജുന് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിനെ വിജയതീരമണച്ചിരുന്നു
സച്ചിന് ഓപ്പണറായി ബാറ്റ് ചെയ്തിരുന്ന അതേ ടീമില്‍ മകന് ഇന്ന് ബൌളിങ് ഓപ്പണ്‍ ചെയ്യുന്നു. സച്ചിന് ആരാധകരെ സംബന്ധിച്ച് അതൊരു വൈകാരിക നിമിഷം തന്നെയായിരുന്നു...
ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ രോഹിതിന്റെ പങ്കാളിയായി ഗിൽ ഉണ്ടാകും എന്ന് ഏറക്കുറെ ഉറപ്പാണ്
സച്ചിന്റെ കടുത്ത ആരാധകനായ താരം സച്ചിനൊപ്പം കുറച്ചു സമയങ്ങളും ചെലവഴിച്ചു
1998ലെ സംഭവമാണ് സച്ചിന് വെളിപ്പെടുത്തിയത്
ആദ്യം ഏഴു മണിക്ക് ഗ്രൌണ്ട് പരിശോധിച്ചെങ്കിലും നനവ് മാറിയിട്ടില്ലെന്ന് കണ്ടതോടെ എട്ടു മണിക്കേക്ക് അടുത്ത പരിശോധന ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.
49-ാം വയസ്സിലും സച്ചിന്റെ ഷോട്ടുകളുടെ സൗന്ദര്യം അത്ഭുതപ്പെടുത്തുന്നുവെന്നാണ് ആരാധകരുടെ കമന്റ്.
ഇടംകയ്യൻ പേസർ സയ്യിദ് മുഷ്താഖലി ട്രോഫിയുടെ 2020-21 സീസണിൽ ഹരിയാന, പോണ്ടിച്ചേരി എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ മുംബൈക്കായി കളിച്ചിരുന്നു
സച്ചിൻ അടുത്തിടെ നടത്തിയ ഇംഗ്ലണ്ട് സന്ദർശനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.