Light mode
Dark mode
പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
കോവിഡിനെ ചെറുക്കാൻ ഉടന്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ ചെന്നിത്തല ഗവർണറെ ധരിപ്പിച്ചു
'ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്
തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്ത് തൃശൂര്‍ പൂരം നടത്തുക എന്നത് അവിവേകമാണെന്ന്...
ഒരുമനയൂർ , കടപ്പുറം പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
രാഷ്ട്രീയക്കാരും ഉത്സവപ്രേമികളുമാണ് യഥാര്‍ഥ വൈറസുകളാണെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു
പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമാകും പൂരനഗരിയിലേക്ക് പ്രവേശനം.
പൂരത്തിനെത്തുന്ന 45 വയസ്സിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തിയിരിക്കണം
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അനുമതി നല്കി.
പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ മാർഗനിർദേശം ഇറക്കിയേക്കും
ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ച മന്ത്രി ചട്ടലംഘനം നടത്തിയെന്ന് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു
ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. പൂരം മുടങ്ങില്ലെന്നും മന്ത്രി വി.എസ് സുനിൽകുമാർ
പത്മജയുടെ സത്യാഗ്രഹം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് മന്ത്രി സുനിൽ കുമാർ
എക്സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു
അടുത്ത ബുധനാഴ്ചയാണ് തൃശൂര്‍ പൂരംതൃശൂര്‍ പൂരത്തിന് കൊടിയേറി. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും തുടര്‍ന്ന് പാറമേക്കാവിലും പൂരക്കൊടി ഉയര്‍ത്തി. നിരവധി പൂര പ്രേമികളുടെയും...
പുലര്‍ച്ചെ മൂന്നരയോടെ ആരംഭിച്ച വെടിക്കെട്ട് 6 മണിയോടെയാണ് അവസാനിച്ചത്. ശബ്ദവര്‍ണ്ണ വിസ്മയം തീര്‍ത്ത് തൃശ്ശൂര്‍പൂരം വെടിക്കെട്ട് നടന്നു. പുലര്‍ച്ചെ മൂന്നരയോടെ ആരംഭിച്ച വെടിക്കെട്ട് 6 മണിയോടെയാണ്...
തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് വനംവകുപ്പിന്റെ നിയന്ത്രണം.തൃശൂര്‍ പൂരത്തിന്റെ മുഖമാണ് നെറ്റിപ്പട്ടം കെട്ടിയ, തിടമ്പേറ്റിയ ഗജവീരന്മാര്. എന്നാല്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന്...
നിയമങ്ങളില്‍ മാറ്റമില്ലെന്നും ഉള്ളവ കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കിതൃശൂര് പൂര വെടിക്കെട്ടിന്റെ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്രം....