കളിച്ചിട്ടും ജയിക്കാനാകാതെ സിറ്റി, ആഴ്സനലിനെ വീഴ്ത്തി ബയേൺ
ലണ്ടൻ: കളിയിൽ സമഗ്ര ആധിപത്യം പുലർത്തിയിട്ടും കളി ജയിക്കാനാകാതെ മാഞ്ചസ്റ്റർ സിറ്റി. സ്വന്തം മൈതാനമായ ഇത്തിഹാദിൽ റയൽ മഡ്രിഡിനെ മറിച്ചിടാമെന്ന സിറ്റിയുടെ ആത്മവിശ്വാസത്തെ കാർലോ ആൻസേലാട്ടിയും സംഘവും...