അജ്മാനില്‍ വാഹനം പെട്രോള്‍ സ്റ്റേഷനിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിച്ചു
ഭക്ഷണശാലയിലുണ്ടായിരുന്ന 45 കാരി ഏഷ്യന്‍ വനിതയും ആറുവയസുള്ള അറബികുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.യു.എ.ഇയിലെ അജ്മാനില്‍ വാഹനം പെട്രോള്‍ സ്റ്റേഷനിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിച്ചു....