സംഘടിത സകാത്ത് സംവിധാനത്തിലൂടെ ശ്രദ്ധേയമാകുന്ന ബൈത്തുസ്സകാത്ത് കേരള
വ്യക്തികള്‍ നേരിട്ട് നല്‍കുക എന്നതാണ് കേരളത്തില്‍ പൊതുവേ പിന്തുടര്ന്നുവന്ന സകാത്ത് വിതരണ രീതി. സകാത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ ഇത് പര്യാപ്തമല്ലെന്നു കണ്ടാണ് പതിനാറ് വര്‍ഷം മുന്‍പ് ബൈത്തുസക്കാത്ത്...