'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്'; വര്‍ഗീയ പരാമര്‍ശത്തില്‍ ചുട്ട മറുപടിയുമായി ബിനീഷ് ബാസ്റ്റിന്
'ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും, ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല, വര്‍ഗീയത തുലയട്ടെ'