Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • manipur
  • ബി.ജെ.പി നേതാവ് വീടിന് മുന്നിൽ വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ പിടിയില്‍

    India

    2023-01-25T09:04:48+05:30

    ബി.ജെ.പി നേതാവ് വീടിന് മുന്നിൽ വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ പിടിയില്‍

    പ്രധാനപ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു

  • 400 ഏക്കറിൽ‍ അനധികൃത കറുപ്പ് കൃഷി; 700ഓളം പേർ പിടിയിൽ

    India

    2022-12-31T20:52:48+05:30

    400 ഏക്കറിൽ‍ അനധികൃത കറുപ്പ് കൃഷി; 700ഓളം പേർ പിടിയിൽ

    മോർഫിൻ ഉൾപ്പെടെ നിരവധി ലഹരി മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതിനാൽ സംസ്ഥാനത്ത് നിരവധിയാളുകൾ കറുപ്പ് കൃഷി ചെയ്യുന്നു.

  • വളവ് തിരിയുന്നതിനിടെ ബസ് മറിഞ്ഞു; മണിപ്പൂരിൽ 7 കുട്ടികൾക്ക് ദാരുണാന്ത്യം

    India

    2022-12-21T19:04:21+05:30

    വളവ് തിരിയുന്നതിനിടെ ബസ് മറിഞ്ഞു; മണിപ്പൂരിൽ 7 കുട്ടികൾക്ക് ദാരുണാന്ത്യം

    കുട്ടികളിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു

  • മണിപ്പൂരില്‍ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

    India

    2022-09-03T08:40:55+05:30

    മണിപ്പൂരില്‍ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

    ജെ.ഡി. യു പിന്തുണ പിൻവലിച്ചാലും മണിപ്പൂർ സർക്കാരിനെ ബാധിക്കില്ല

  • മണിപ്പൂരിൽ അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് വിലക്ക്

    India

    2022-08-07T13:27:28+05:30

    മണിപ്പൂരിൽ അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് വിലക്ക്

    സോഷ്യൽ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ സെക്രട്ടറി എച്ച്. ഗയാൻ പ്രകാശ് മൊബൈൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത്.

  • ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയി:  കണ്ടെടുത്തത് 16 മൃതദേഹങ്ങൾ

    India

    2022-07-02T08:42:56+05:30

    ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയി: കണ്ടെടുത്തത് 16 മൃതദേഹങ്ങൾ

    വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചിരിബാം റെയില്‍വേ നിര്‍മാണ മേഖലയിലായിരുന്നു ദുരന്തം

  • മണിപ്പൂരിൽ സൈനിക ക്യാമ്പിൽ മണ്ണിടിഞ്ഞു; 13 മരണം, 40ലേറെ പേർക്കായി തിരച്ചിൽ

    India

    2022-06-30T21:07:24+05:30

    മണിപ്പൂരിൽ സൈനിക ക്യാമ്പിൽ മണ്ണിടിഞ്ഞു; 13 മരണം, 40ലേറെ പേർക്കായി തിരച്ചിൽ

    ടുപുൾ റയിൽവേ സ്റ്റേഷന് സമീപം റയിൽപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷ നൽകാൻ എത്തിയ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്

  • മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി

    India

    2022-06-30T11:28:57+05:30

    മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി

    സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്

  • കർണാടകയെ കീഴടക്കി മണിപ്പൂർ സന്തോഷ് ട്രോഫി സെമിയിൽ

    Football

    2022-04-23T18:34:09+05:30

    കർണാടകയെ കീഴടക്കി മണിപ്പൂർ സന്തോഷ് ട്രോഫി സെമിയിൽ

    മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കർണാടകയ്ക്ക് ഉള്ളത്

  • അമിത് ഷായ്ക്കെതിരെ  പരാമർശം; അഭിഭാഷകനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

    India

    2022-04-14T11:45:56+05:30

    അമിത് ഷായ്ക്കെതിരെ പരാമർശം; അഭിഭാഷകനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

    വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ കുറിച്ച് പ്രദേശിക ടിവിചാനലിന്റെ ടോക്ക് ഷോയിൽ പങ്കെടുത്ത ഒരാളായിരുന്നു അഭിഭാഷകൻ

  • ട്വിസ്റ്റില്ല, ആർ.എസ്.എസ് ഫോർമുലയും സ്വീകരിച്ചില്ല; മണിപ്പൂരിൽ വീണ്ടും ബിരേൻ സിങ്

    India

    2022-03-20T21:09:06+05:30

    ട്വിസ്റ്റില്ല, ആർ.എസ്.എസ് ഫോർമുലയും സ്വീകരിച്ചില്ല; മണിപ്പൂരിൽ വീണ്ടും ബിരേൻ സിങ്

    ബിരേൻ സിങ്ങിനും ബിശ്വജിത് സിങ്ങിനുമിടയിലുള്ള അധികാരത്തർക്കം പരിഹരിക്കാനായി യുംനം ഖേംചന്ദ് എന്ന മറ്റൊരു പേര് ആർ.എസ്.എസ് മുന്നോട്ടുവച്ചിരുന്നു

  • താമരത്തിളക്കം; മണിപ്പൂരിലും ഗോവയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

    India

    2022-03-10T12:34:08+05:30

    താമരത്തിളക്കം; മണിപ്പൂരിലും ഗോവയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

    തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് രംഗത്തെത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാക്കൾ അനുമതി യാണ് വാർത്തകൾ

  • മണിപ്പൂർ ബിജെപി നിലനിർത്തിയേക്കും; 25 ഇടത്ത് മുന്നേറ്റം

    India

    2022-03-10T11:34:57+05:30

    മണിപ്പൂർ ബിജെപി നിലനിർത്തിയേക്കും; 25 ഇടത്ത് മുന്നേറ്റം

    വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ 60 സീറ്റുകളുള്ള മണിപ്പൂരിൽ 25 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 12 സീറ്റിൽ ലീഡ് ചെയത് കോൺഗ്രസും 10 ഇടത്ത് എൻപിപിയും ലീഡ് ചെയ്യുന്നു.

  • ഉത്തരാഖണ്ഡ് ഉറപ്പിച്ച് ബിജെപി; ഗോവയിലും മണിപ്പൂരിലും മുന്നേറ്റം

    India

    2022-03-10T11:37:17+05:30

    ഉത്തരാഖണ്ഡ് ഉറപ്പിച്ച് ബിജെപി; ഗോവയിലും മണിപ്പൂരിലും മുന്നേറ്റം

    ഉത്തരാഖണ്ഡിൽ 46 സീറ്റിലാണ് ബിജെപി മുന്നേറ്റം. ഭരണം ബിജെപി ഉറപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏറെ പിന്നിലാണ്.

  • മണിപ്പൂരിൽ മുന്നേറ്റം തുടർന്ന് ബിജെപി

    India

    2022-03-10T10:07:18+05:30

    മണിപ്പൂരിൽ മുന്നേറ്റം തുടർന്ന് ബിജെപി

    എക്സിറ്റ് പോളുകൾ ശരി​വെച്ച് മണിപ്പൂരിൽ ബിജെപി ലീഡ് തുടരുന്നു. നിലവിൽ 23 സീറ്റിൽ ബിജെപി മുന്നിലുണ്ട്

  • സർവേ ഫലങ്ങൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി മുന്നേറ്റം

    India

    2022-03-10T09:39:55+05:30

    സർവേ ഫലങ്ങൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി മുന്നേറ്റം

    24 സീറ്റിലേക്ക് ലീഡുയർത്തിയാണ് ബിജെപിയുടെ തേരോട്ടം. 14 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്.

  • മണിപ്പൂർ; ഫലങ്ങൾ മാറിമറിയുന്നു, ബിജെപിക്ക് മുന്നേറ്റം

    India

    2022-03-10T09:28:40+05:30

    മണിപ്പൂർ; ഫലങ്ങൾ മാറിമറിയുന്നു, ബിജെപിക്ക് മുന്നേറ്റം

    15 സീറ്റുകളിൽ ബിജെപി ലീഡുയർത്തുമ്പോൾ 10 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം

  • മണിപ്പൂരിൽ ഇന്ന് പോളിങ് ബൂത്തിലേക്ക്

    India

    2022-02-28T08:25:58+05:30

    മണിപ്പൂരിൽ ഇന്ന് പോളിങ് ബൂത്തിലേക്ക്

    മാർച്ച് 5നാണ് രണ്ടാം ഘട്ടം. വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്

  • മണിപ്പൂരില്‍  ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി പെൺസിങ്കം; പ്രചാരണത്തിന് നേരിട്ടത്തി അമിത് ഷാ

    India

    2022-02-26T16:13:26+05:30

    മണിപ്പൂരില്‍ ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി 'പെൺസിങ്കം'; പ്രചാരണത്തിന് നേരിട്ടത്തി അമിത് ഷാ

    മയക്കുമരുന്ന് മാഫിയയുടെ പേടി സ്വപ്‌നമായിരുന്ന പൊലീസ് ഓഫീസർ വൃന്ദ തൗണോജം ഇത്തവണ ജെഡിയു സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്

  • മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിച്ചു; ആദ്യഘട്ടം ഈ മാസം 28ന്

    India

    2022-02-10T19:25:54+05:30

    മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിച്ചു; ആദ്യഘട്ടം ഈ മാസം 28ന്

    ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർഥന ദിവസം പരിഗണിച്ചാണ് തീയതി മാറ്റം

Next

Popular

View all

Videos

X
X