- Home
- School cafeterias

Kuwait
12 Dec 2023 8:56 AM IST
കുവൈത്തില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്ത സ്കൂള്‍ കഫറ്റീരിയകള്‍ കണ്ടെത്തി
കുവൈത്തില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്ത 15 ഓളം സ്കൂള്‍ കഫറ്റീരിയകള്‍ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും...


