ബെഞ്ചു സാംസണിൽ നിന്ന് സഞ്ജു സ്പെഷ്യൽ സാംസണിലേക്കുള്ള ദൂരം
വിഴിഞ്ഞത്തുകാരൻ വിശ്വകിരീടം ആകാശത്തേക്കുയർത്തുന്നതും നോക്കി മലയാളി ആനന്ദക്കണ്ണീർ പൊഴിച്ചു. വിമർശകരുടെ വായടഞ്ഞു. ആ 31 കാരൻ അപ്പോഴും ശാന്തനായിത്തന്നെ നിന്നു. 2011-ൽ ശ്രീലങ്കക്കെതിരായ ലോകകപ്പ് ഫൈനലിൽ...