Quantcast

മാർപാപ്പയെ കാണാൻ യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അവധി

അബുദബി സ്പോർട്സ് സിറ്റിയിൽ രാവിലെ പത്തരക്കാണ് സമൂഹ കുർബാന. ഇതിലേക്ക് അനുമതി നേടിയവർക്കാണ് അവധി ആനുകൂല്യം

MediaOne Logo

Web Desk

  • Published:

    30 Jan 2019 12:08 PM GMT

മാർപാപ്പയെ കാണാൻ യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അവധി
X

യു.എ.ഇ സന്ദർക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ കാണാൻ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് അവധി. അബൂദബിയിൽ മാർപാപ്പ നയിക്കുന്ന സമൂഹകുർബാനയിൽ പങ്കെടുക്കേണ്ടവർ അന്ന് ജോലിക്ക് എത്തേണ്ടതില്ല.

അബുദബി സ്പോർട്സ് സിറ്റിയിൽ രാവിലെ പത്തരക്കാണ് സമൂഹ കുർബാന. ഇതിലേക്ക് അനുമതി നേടിയവർക്കാണ് അവധി ആനുകൂല്യം ലഭിക്കുക. ഒന്നര ലക്ഷത്തോളം വിശ്വാസികൾ ഇതിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story