Quantcast

ദുബൈ മെട്രോ, ട്രാം സേവനങ്ങൾ നിർത്തുന്നു

ബസ് സർവീസ് തുടരുമെന്ന് ആർ ടി എ

MediaOne Logo

Shinoj Shamsudheen

  • Published:

    4 April 2020 4:03 PM GMT

ദുബൈ മെട്രോ, ട്രാം സേവനങ്ങൾ നിർത്തുന്നു
X

ദുബൈയിലെ മെട്രോ, ട്രാം സേവനങ്ങൾ നാളെ മുതൽ നിർത്തിവെക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മെട്രോ, ട്രാം സേവനങ്ങൾ ഉണ്ടാവില്ലെന്ന് ആർ ടി എ വൃത്തങ്ങളെ ഉദ്ധരിച്ച് യു എ ഇയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ബസ് സർവീസ് തുടരും. നേരത്തേ ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ മെട്രോ ഉൾപ്പടെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിരുന്നു.

TAGS :

Next Story