< Back
Fitness & Yoga

Fitness & Yoga
പുഷ് അപ്പ് എടുക്കാം, സ്റ്റീല്‍ ഗ്ലാസിന് മുകളില്‍ നിന്നും: ലോക റെക്കോര്‍ഡും സ്വന്തമാക്കാം
|29 July 2021 10:37 AM IST
എറണാകുളം ഫോർട്ട് കൊച്ചിക്കാരൻ മുഹമ്മദ് സഹദിന് സ്റ്റീല്‍ ഗ്ലാസ് വെള്ളം കുടിക്കാനുള്ളതല്ല, പുഷ് അപ്പ് എടുക്കാനുള്ളതാണ്
ഗ്ലാസ്സ് ഉപയോഗിച്ച് വെള്ളം കുടിക്കാൻ മാത്രമല്ല റെക്കോഡുകൾ നേടാനുമാകുമെന്ന് തെളിയിച്ച ഒരു മിടുക്കനെ പരിചയപ്പെടാം. എറണാകുളം ഫോർട്ട് കൊച്ചിക്കാരൻ മുഹമ്മദ് സഹദാണ് World record for push-ups from steel glass ഇട്ടത്. ഒരു കാൽ പൊക്കിയുള്ള പുഷ്അപ്പിനും വെറും കയ്യിൽ ഭിത്തിയിൽ ഇടിച്ചുള്ള പഞ്ചിംഗിനും സഹദിന്‍റെ പേരിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഉണ്ട്. ഇതിനെല്ലാം സഹദിന് വേണ്ടത് 30 സെക്കന്‍റു കൾ മാത്രം.
വീഡിയോ കാണാം: