Kerala
injured,  ambulance, crossing the road, ambulance accident, latest malayalam news, പരിക്ക്, ആംബുലൻസ്, റോഡ് മുറിച്ചുകടക്കൽ, ആംബുലൻസ് അപകടം, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

Web Desk
|
8 Nov 2023 3:10 PM IST

അപകടത്തിൽ സരമ്മയുടെ തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഇടുക്കി: ഉപ്പുതറയിൽ രോഗിയുമായെത്തിയ ആംബുലൻസ് ഇടിച്ച് സ്ത്രീക്ക് പരിക്ക്. വളകോട് കിഴുകാനം സ്വദേശി സരസമ്മക്കാണ് പരിക്കേറ്റത്.


റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ സരമ്മയുടെ തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .


ഉപ്പുതറ സർക്കാർ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Similar Posts