< Back
Kerala
Three people were found dead in Punalur Kalladayar, Three people, breaking news malayalam
Kerala

പുനലൂര്‍ കല്ലടയാറ്റിൽ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി

Web Desk
|
8 March 2023 3:37 PM IST

ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്

കൊല്ലം: പുനലൂര്‍ കല്ലടയാറ്റിൽ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് സംശയം. എന്നാൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മുക്കടവ് റബ്ബർ പാർക്കിന് സമീപമാണ് സംഭവം.





developing story...

Similar Posts