
Analysis
10 Sept 2024 6:47 PM IST
ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്ലാം - ഇസ്ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
ഇസ്ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി...

Analysis
27 Aug 2024 12:28 PM IST
അഡ്ജസ്റ്റ്മെന്റുകളുടെ അര്‍ഥം; എന്നെ കണ്ടാല്‍ കിണ്ണം കട്ടു എന്ന് തോന്നുമോ?
സിനിമ മേഖലയില്‍ മാത്രമല്ല; ഏതു രംഗത്തും ഒരു സ്ത്രീ പ്രശസ്തയാകുന്നുവെങ്കില്, കൂടുതല്‍ അവസരങ്ങള്‍ നേടുന്നുവെങ്കില്, അത് 'അഡ്ജസ്റ്റ്മെന്റ്' എന്ന ദ്വയാര്‍ഥ പ്രയോഗത്തിന്റെ രണ്ടാം അര്‍ഥം പ്രാബല്യത്തില്‍...

Analysis
22 Aug 2024 2:23 PM IST
കുട്ടിക്കടത്തും അനാഥശാലയും: മുക്കം (2014) മുതല്‍ തിരുവല്ല (2024) വരെ - ഇസ്ലാമോഫോബിയ : ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
മുസ്ലിംകളുടെ ഓരോ പ്രവര്‍ത്തിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് നിയമദൃഷ്ട്യാ കുറ്റകൃത്യമായി വ്യാഖ്യാനിക്കുകയോ മതപരമോ അല്ലാത്തതോ ആയ അധികമൂല്യം കല്‍പ്പിച്ചുകൊടുക്കുകയോ ചെയ്യുന്ന രീതിശാസ്ത്രം സമകാലിക...

Analysis
20 Aug 2024 3:24 PM IST
എന്‍.എഫ്.ഡി.സിയുടെ ഇസ്രായേലി ഫിലിം ഫെസ്റ്റിവല്‍: ഇന്ത്യന്‍ ഭരണകൂടത്തിന്റെ സയണിസ്റ്റ് ദാസ്യം
ഫലസ്തീനിയന്‍ കൂട്ടക്കൊല അനായാസകരമാക്കാന്‍ ആയുധങ്ങള്‍ അയച്ചതിനു ശേഷം ഇപ്പോള്‍, ഹിന്ദുത്വ ഭീകര ഭരണകൂടം മുംബൈയില്‍ നാഷ്ണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍...

Analysis
10 Sept 2024 7:05 PM IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നവര്‍ ആര്‍ക്കും തൊടാന്‍ പറ്റാത്തവരല്ല; അവരുടെ പേരുകള്‍ പുറത്തുവരണം - ഡോ. ജെ. ദേവിക
എല്ലാ അധികാര അഹന്തയ്ക്കും അറുതിയുണ്ടാകും, അത് അപ്രതീക്ഷിതമായിരിക്കും, എന്നതിന്റെ പാഠമാണ് ഡബ്ള്യൂ.സി.സിയുടെ ഈ വിജയം നമ്മെ പഠിപ്പിക്കുന്നത്.

Analysis
19 Aug 2024 5:05 PM IST
മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് - ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന...

Analysis
17 Aug 2024 5:17 PM IST
കൗരവസഭയിലെ കൃഷ്ണന്; വഖഫ് ബോര്‍ഡ് ചര്‍ച്ചയില്‍ കെ.സി വേണുഗോപാല്‍ പറഞ്ഞുവെക്കുന്നത്
'ഹൈന്ദവനെ അതിഹൈന്ദവനില്‍ നിന്ന് വേര്‍തിരിക്കേണ്ടതുണ്ട്' എന്ന് മലയാളത്തിലെ എക്കാലത്തേയും വലിയ എഴുത്തുകാരനായ ഒ.വി വിജയന് ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആ സാംസ്കാരിക ദൗത്യം തന്നെയാണ്, മലയാളിയായ ഒരു...


