Light mode
Dark mode
അക്ഷരങ്ങളെ, വാക്കുകളെ തേടിയുള്ള യാത്ര. സത്യത്തില്‍ അതൊരു കത്തിജ്വലിക്കുന്ന പ്രണയാനുഭവമാണ്, പ്രണയത്തെ തേടിയുള്ള അവിരാമമായ യാത്രയും നീണ്ട കാത്തിരിപ്പുമാണ്. കൂടിച്ചേരലിന്റെ ആഹ്ലാദവും, വേര്‍പിരിയലിന്റെ...
സാങ്കല്പിക കഥാപാത്രത്തിന്റെ രഹസ്യജീവിതത്തിലേക്ക് എത്തിനോക്കാൻ ഇവിടെ ഇന്നും നീണ്ട ക്യൂ ആണ്. | ഷെർലക്ക് ഹോംസിന്റെ വീട്ടിലേക്ക് ഒരു യാത്ര
കുടുംബത്തിനും നാടിനുമായി തന്റെ യൗവനം മാറ്റിവെച്ച് അവര്‍ക്കായി ജീവിച്ചു തീര്‍ത്ത് രോഗവും വാര്‍ധക്യവുമായി മടങ്ങുമ്പോള്‍ പ്രവാസികള്‍ക്കായി നമ്മളെന്ത് കരുതി വെച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ പലരും കൈ...
കണ്ടക്ടറുടെ പരുക്കന്‍ ശബ്ദം കേള്‍ക്കുമ്പോഴെല്ലാം നെഞ്ചിടിപ്പ് കൂടുന്നതും പേടിച്ചരണ്ട് വിറക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. ഓരോ തവണ അയാള്‍ മുന്നിലൂടെ കടന്നുപോവുമ്പോഴും ഞാന്‍ ഇറുക്കെ കണ്ണുകളടച്ചു.
കേരളത്തിലെ തുകല്‍ സംസ്‌കരണ മേഖയിലെ ആദ്യ സ്ത്രീ തൊഴിലാളിയാണ് ഗീത. അത് ലോകം അറിയാനും അംഗീകരിക്കാനും നിമിത്തമായത് ടി.എം കൃഷ്ണ എന്ന സംഗീത പ്രതിഭ. സംഗീതോപകരണങ്ങള്‍ നിര്‍മിക്കുന്നവരുടെ കഥ അറിയാനാണ് ടി.എം...
ലോകത്തിന്റെ ഫ്രീസര്‍ എന്നറിയപ്പെടുന്ന 'ഒയ്മാക്കോണ്‍' പ്രദേശത്തിലെ ഏറ്റവും കുറഞ്ഞ താപനില - 67.8 ഡിഗ്രിയും കൂടിയ താപനില 18.7 ഡിഗ്രിയുമാണ്.
അതിന് ശേഷമോ എന്തോ, തിങ്കളാഴ്ച്ച നല്ല ദിവസം എന്ന ആശയത്തോടെനിക്ക് ഇന്നേവരെ യോജിക്കാനായിട്ടില്ല. | ഓര്‍മക്കുറിപ്പ്
ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മറയത്തേക്ക് പോകാനൊരുമ്പിടുമ്പോഴേക്കും ഇല പച്ച, പൂ മഞ്ഞ തഴുകിത്തലോടി കുടജാത്രിയുടെ കാറ്റ് പിന്നെയും പ്രണയാര്‍ദ്രമാക്കും.
മലപ്പുറത്തുക്കാരുടെ ഫുട്ബാള്‍ ഭ്രമം അറിയാത്തവരല്ല മലയാളികള്‍. കാല്‍പന്തുകൊണ്ടുള്ള അഭ്യാസമാണ് മലപ്പുറത്തുനിന്നുള്ള അഖില്‍ റാസിയെന്ന ചെറുപ്പക്കാരനെ ഖത്തറിലെത്തിച്ചത്. രണ്ടു ബക്കെറ്റ്, അതിനുമുകളില്‍...
റഫി സാഹിബിന്റെ മരണം വാപ്പയിലെ റഫി ആരാധകനെ അത്രമേല്‍ സങ്കടപ്പെടുത്തി. റഫി സാബിന്റെ മൃതദേഹം മഞ്ചലില്‍ കൊണ്ട് പോകുന്ന കാഴ്ച ടി.വിയില്‍ കണ്ടത് തന്നോട് പറയുമ്പോള്‍ ആ മുഖം വാടുന്നത് എത്രയോ തവണ...
'തുംസേ കുഛ് കഹ്.നാഹേ..' മൃദുല പറഞ്ഞു. കോഫി ടേബിളില്‍ വെക്കുമ്പോള്‍, കപ്പുകളില്‍ പ്രണയം നുരയിടുന്നതിനും കപ്പുകള്‍ പോലെ ഉടയുന്നതിനും പലവട്ടം, ദിനംപ്രതി സാക്ഷിയാവുന്ന വെയ്റ്റര്‍, ഇത് കേട്ടൊന്ന്...
സത്യം എന്തായിരുന്നു എന്ന് ആര്‍ക്കറിയാം? കഥകള്‍ മെനയാന്‍ നാട്ടുകാര്‍ സ്വധവേ മിടുക്കരാണല്ലോ... ഒരു പക്ഷേ അങ്ങനെ ഒന്നാവാം ഈ കഥ. യാഥാര്‍ഥ്യം അവള്‍ക്കേ അറിയൂ. ഇച്ചിരി അമ്മക്കും. പക്ഷേ, ആ അമ്മയെ ഒന്ന്...
ഡൽഹി വിൻഡ്സർ പ്ലേസിലെ ആ ഓഫീസിൽ നിന്ന് ഞാൻ പഠിച്ച വിലയേറിയ ഒരു കാര്യമുണ്ട്. ചിലർ മറ്റുള്ളവരിൽ നിന്ന് ബഹുമാനം ആവശ്യപ്പെടുന്നില്ല. അവരെ ബഹുമാനിക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ലാത്ത വിധത്തിൽ അവർ...
അവന് നീണ്ടു നിവര്‍ന്നു കിടക്കുന്നു വെള്ള പുതച്ച്.. ചുണ്ടില്‍ സദാ വിരിയാറുള്ള ചിരിയുമായി... 'മോനു സലാം പറ.. ഒരു ഉമ്മ കൊടുത്തോ അവസാനമായി...' ഉമ്മാന്റെ ശബ്ദം.. സലാം പറഞ്ഞു കഴിഞ്ഞു ഞാന്‍ കുനിഞ്ഞു അവന്റെ...
ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു അന്ധനായ ഗായകന്‍ വളരെ മനോഹരമായി ഖവാലി പാടുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അപ്പൂപ്പന്‍ അടുത്തേക്ക് വിളിച്ച് ഇരിക്കാന്‍ പറഞ്ഞു. | യാത്ര
മകന്റെ പിറന്നാളിന് എന്തു സമ്മാനം കൊടുക്കുമെന്ന് ആലോചിച്ചപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള അവന്, അവനുണ്ടായ കഥയേക്കാള്‍ വലിയ സമ്മാനമില്ലെന്ന് തോന്നിപ്പോയി.
ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍... രാവും പകലും ഞാന്‍ കണ്ടുകൊണ്ടേയിരുന്ന ഒരേയൊരു വീട്ടിലെ ഒരേയൊരു മനുഷ്യന്‍. ആ മനുഷ്യനാണ്... ആരും അറിയാതെ... എനിക്ക് മരണത്തോട് തന്നെ വല്ലാത്ത ഒരു പുച്ഛവും അറപ്പും തോന്നി.
അക്കാലത്ത് പ്രസിദ്ധരായ മിക്കവാറും എല്ലാ ഡോക്ടര്‍മാരും പ്രസിഡന്റിന്റെ ചികിത്സയില്‍ ഭാഗഭാക്കായി. സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ ബാണ്‍സ് എബ്രഹാം ലിങ്കന്റെ വലത് കണ്ണിന്റെ പുറകില്‍ തറച്ചിരുന്ന വെടിയുണ്ട ഒരു...
പെരുന്നാള്‍ ദിനത്തില്‍ കൈ നിറയെ മൈലാഞ്ചിയിട്ടു ചുമപ്പിച്ച് പുത്തനുടുപ്പിട്ടു നീണ്ട ഇടനാഴിയില്‍ കുട്ടികള്‍ക്കായി വിരിച്ച പായിലിരുന്നു ഒരുമിച്ചു ബിരിയാണി കഴിച്ചതുമെല്ലാം ഓര്‍മയില്‍ തങ്ങി...
ഗസ്സയിലെ ഉപരോധം മനുഷ്യചരിത്രത്തിനു മേലുള്ള ഒരു കറയാണ്