Light mode
Dark mode
ഉയർന്ന താപനിലയിൽ ചുട്ടെടുത്ത സ്റ്റോൺവെയർ സെറാമിക്കുകൾ ഉപയോഗിച്ച് രൂപംകൊള്ളുന്ന ഹസീനയുടെ ശിൽപങ്ങൾ സ്ത്രീകളുടെ ജീവിതം, അവരുടെ ഓർമ്മകൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയെ ശക്തമായി അവതരിപ്പിക്കുന്നു.
സാധാരണയായി ഉപേക്ഷിക്കപ്പെടുന്ന മരക്കഷണങ്ങൾക്കുപോലും പുതിയ അർത്ഥവും രൂപവും നൽകുന്ന രാജന്റെ ശില്പങ്ങൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും കലാപ്രതിഭയും തെളിയിക്കുന്നു.
ട്രംപിന്റെ മാനസികാരോഗ്യം ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒന്നായിട്ടും, അത് ഭദ്രമല്ലെന്ന് അനേകം തെളിവുകൾ ലഭ്യമായിട്ടും, മുഖ്യധാര മാധ്യമങ്ങളിൽ അത് ചർച്ചയാകാത്തത് എന്തുകൊണ്ടാണ്?
കേരള സമൂഹത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ യൂറോപ്പിലേക്ക് പ്രവാസജീവിതത്തിലേക്ക് കടക്കുന്ന ഒരു പുതിയ തലമുറയുടെ ഡോക്യുമെന്റേഷൻ കൂടെയാണ് വാഴ2
സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യം കിട്ടി അവകാശങ്ങൾ നേടിയെടുത്ത് അവയെല്ലാം സൗകര്യപൂർവം മറന്ന് സ്വസ്ഥരായ ഏതൊരാളും തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് 'പോരാട്ടത്തിന്റെ കടലിരമ്പം'.
ഒബ്സീൻ വീഡിയോകൾ, ഒബ്സീൻ ഭാഷകൾ എന്നിവയോട് എക്സ്പോസ് ചെയ്ത ഡിജിറ്റൽ വിഷ്വൽ കൾച്ചറിലേക്കാണ് കൊടുങ്ങല്ലൂർ ഭരണിയുടെ വീഡിയോ വിഷ്വലുകൾ അവതരിപ്പിക്കപ്പെടുന്നത്. ഭരണി അനേകം കണ്ടന്റുകളിൽ ഒരു “കണ്ടന്റ്” ആയി...
കൂറു മാറിയവർ, പുറത്താക്കപ്പെട്ടവർ, ‘വർഗ്ഗവഞ്ചകർ’, സ്ത്രീപീഡന ആരോപണം നേരിടുന്നവർ, ‘കുലംകുത്തി’കൾ ഉൾപ്പെടെ നിരവധി പേർ സ്വാഭാവിക രാഷ്ട്രീയ പ്രക്രിയ എന്നോണം വിവിധ മുന്നണികളിലായി എക്കാലത്തെയും പോലെ...
സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം റഷ്യയുടെ 'മാക്സ് മെസഞ്ചർ' പരീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ്. 2025 സെപ്റ്റംബറിൽ റഷ്യ തങ്ങളുടെ പൗരന്മാരുടെ ഫോണുകളിൽ സ്വന്തം മെസഞ്ചർ ആപ്പ്...
നോ കൺട്രി ഫോർ ഓൾഡ് മെൻ എന്ന സിനിമയിലെ അണ്ടർവേൾഡുകൾ തമ്മിലുള്ള സംഘർഷങ്ങളും കൊലപാതകങ്ങളും, ഹാവിയർ ബർദേമിന്റെ ആന്റൺ ചിഗൂർ എന്ന കഥാപാത്രവും ജോഷ് ബ്രോളിന്റെ ലെവെലിൻ മോസ് എന്ന കഥാപാത്രവും തമ്മിലുള്ള...
അറബ് ലോകത്തെ ആഘോഷങ്ങൾ കേവലം മതപരമായ ചടങ്ങുകളിൽ ഒതുങ്ങുന്നവയല്ല, മറിച്ച് അവ ചരിത്രവും പ്രകൃതിയും ആത്മീയതയും ഇഴചേർന്ന സങ്കീർണ്ണമായ അനുഭവങ്ങളാണ്
രഹസ്യാന്വേഷണ മികവും ആസൂത്രണ കൃത്യതയൊന്നും ഖാംനഈ വധത്തിൽ അവകാശപ്പെടാനില്ല
അനിതരസാധാരണമായ സാമൂഹിക വിശകലനത്തിന്റെ ഉൾക്കാഴ്ചകൾ ലഭ്യമാക്കുന്നു എന്നതിനൊപ്പം, നിരാശയുടെ ആഴങ്ങളിൽനിന്ന് പ്രതീക്ഷയുടെ ആകാശങ്ങളിലേക്ക് സഞ്ചരിക്കാനുള്ള തുറവി കൂടി ഈ പുസ്തകം സമ്മാനിക്കുന്നുണ്ട്.
ഒരിടത്ത് എന്ന സിനിമയിലെ ഗ്രാമം,ദേശം,അധികാരം,വികസനം തുടങ്ങിയ പല കാര്യങ്ങളും കേരളീയ സമൂഹവുമായി ബന്ധപ്പെടുത്തി പല വിധ സാധ്യതകളുള്ള വായനയ്ക്ക് വിധേയമാക്കാവുന്നതാണ്
ഇന്ത്യയിലെ അറബി ബാലസാഹിത്യ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച ഡോ. തബസ്സുമിന്റെ കരിയർ ഒരു അധ്യാപികയുടേതോ എഴുത്തുകാരിയുടേതോ മാത്രമല്ല, മറിച്ച് വരുംതലമുറയ്ക്കായി ഭാഷയുടെ കവാടങ്ങൾ തുറന്നിട്ട ഒരു...
കല്ലേൻ പൊക്കുടൻ എന്ന മനുഷ്യൻ പുസ്തകമെഴുതുമ്പോഴേക്കും അദ്ദേഹം ഉത്തര മലബാറിലെ പലതരം രാഷ്ട്രീയ വിപ്ലവങ്ങളുടെയും സംഘർഷങ്ങളുടെയും പോരാളിയായിരുന്നു.
ഓരോ കുട്ടിയും പ്രത്യേക കഴിവുകളുള്ളവരാണ്, അത് കണ്ടെത്തി വളർത്തുകയാണ് നമ്മുടെ ഉത്തരവാദിത്തം
ചില പൊളിറ്റിക്സുകളുടെ ഭാഗമായി സഞ്ജു തഴയപ്പെട്ടിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്.
അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം രാഷ്ട്രീയ പ്രക്ഷുബ്ധതകളുടെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും കാലമായിരുന്നു. ഈ സാഹചര്യത്തിൽ നിന്ന് സ്വാഭാവികമായി ഉടലെടുത്തതാണ് പ്രതിരോധ...
പണ്ട് കാലത്ത് അറബിക് സംഗീതം എന്നത് കേവലം മിഡിൽ ഈസ്റ്റിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നുവെങ്കിൽ, ഇന്ന് അത് ഭൂഖണ്ഡങ്ങൾ കടന്ന് ആഗോള മ്യൂസിക് ചാർട്ടുകളിൽ ഇടംപിടിച്ചിരിക്കുന്നു.
1975-ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് 50 വർഷം പിന്നിടുമ്പോഴും, അന്ന് നടപ്പിലാക്കിയ വന്ധ്യംകരണത്തിന്റെ തീരാത്ത ദുരിതങ്ങളിന്നും അനുഭവിക്കുന്ന ചോലനായ്ക്കർ ഗോത്രത്തിന്റെ ജീവിതമാണ്...