Interview
30 May 2023 11:04 AM GMT
കര്‍ണാടകയിലെ സിവില്‍ സൊസൈറ്റികള്‍ കോണ്‍ഗ്രസ്‌വത്കരിക്കപ്പെട്ടു - ശിവസുന്ദര്‍
കര്‍ണാടകയിലെ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകളുടെയും മുസ്‌ലിം-ക്രിസ്ത്യന്‍-ദലിത് സംഘടനകളുടെയും ലക്ഷ്യം ഇപ്രാവശ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. ഇത് സൂചിപ്പിക്കുന്നത്, സ്വതന്ത്രമായി...
Interview
19 May 2023 2:32 PM GMT
കര്‍ണാടക: കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷമല്ല, സുരക്ഷിത ഭൂരിപക്ഷമാണ് വേണ്ടത് - ശിവസുന്ദര്‍
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ അനുഭവത്തില്‍ കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം പോരാ. സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കണം. അതിനര്‍ഥം അവര്‍ കോണ്‍ഗ്രസ്സ് ക്യാമ്പില്‍ നിന്ന് 20 മുതല്‍ 30 വരെ...
Interview
6 May 2023 8:21 AM GMT
തൊഴിലാളികള്‍ സഹനത്തിന്റെ പാതയില്‍ നിന്നും അവകാശത്തിന്റെ പാതയിലേക്ക് വരട്ടെ
മിഠായിതെരുവില്‍ ഒരു ചാക്കിന്റെ ഒരറ്റം സ്ത്രീയും മറ്റേ അറ്റം പുരുഷനുമായിരിക്കും പിടിക്കുന്നത്. ആ സ്ത്രീയും പുരുഷനും ഒരേ സമയം ഒരേ ജോലി എടുക്കുന്നു. സ്ത്രീകള്‍ ഒമ്പതരയ്ക്ക് വരുമ്പോള്‍ പുരുഷന്മാര്‍...
Interview
19 April 2023 2:53 AM GMT
സ്വവര്‍ഗത്തില്‍ ഉള്ളവരെ തന്നെ വേര്‍തിരിവോടെ കാണുന്നവരാണ് മനുഷ്യര്‍ - അഞ്ചു ആചാര്യ
മനുഷ്യന്‍ സ്വന്തം ജീവശാസ്ത്രത്തെക്കുറിച്ചും ജീവജാലങ്ങള്‍ എന്ന പദവിയെക്കുറിച്ചും എത്രത്തോളം അജ്ഞരാണ് എന്ന് വരച്ചു കാട്ടുകയാണ് ശരീരശാസ്ത്രപരമായ തന്റെ സര്‍റിയല്‍ ഡ്രോയിങ്ങുകളിലൂടെ ചിത്രകാരി അഞ്ചു...
Interview
15 April 2023 5:30 AM GMT
കുഞ്ഞാടുകളെ ചെന്നായ്ക്കള്‍ക്ക് കൂട്ടികൊടുക്കുന്ന ആട്ടിടയന്‍മാര്‍ - ഫെലിക്‌സ് ജെ.പുല്ലൂടന്‍
നരേന്ദ്ര മോദി പള്ളികള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ്, രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു എന്നെങ്കിലും ഒരുവാക്കു പറഞ്ഞെങ്കില്‍, അയാളുടെ...
Interview
28 March 2023 2:00 PM GMT
സെന്‍സര്‍ഷിപ്പ് സിനിമയുടെ ആശയത്തെ പരിമിതപ്പെടുത്തും - ജോളി ചിറയത്ത്
രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകളുള്ള വ്യക്തിയാണ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. മനുഷ്യാവകാശ ലംഘനങ്ങള്‍ സിനിമകളില്‍ സാമാന്യവത്കരിക്കുന്നതിനെ തെല്ല് അത്ഭുതത്തോടെയാണ്...
Interview
22 March 2023 7:28 AM GMT
സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഡെത്ത് ലൈന്‍, ബ്രഹ്മപുരത്തെ ആഘാതം അളക്കണം - മേധാ പട്കര്‍
പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നത് പൊളിറ്റിക്കല്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആണ്. അതുകൊണ്ടാണ് അവര്‍ അവരുടെ ജോലിയില്‍ പരാജയപ്പെടുന്നതും. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങളില്‍...
Interview
8 March 2023 10:23 AM GMT
ട്രാന്‍സ് സമൂഹത്തിന് സുപ്രീം കോടതി നിര്‍ദേശിച്ച രണ്ട് ശതമാനം റിസര്‍വേഷന്‍ നടപ്പാക്കുന്നില്ല - ഫൈസല്‍ ഫൈസു
കേരളത്തിലെ ക്വിയര്‍ സമുദായ അംഗങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിത്-ആദിവാസി-മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കും...
Interview
8 March 2023 4:46 AM GMT
മാധ്യമ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നുണ്ടെന്ന തിരിച്ചറിവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം - എം.വി വിനീത
ജനപക്ഷത്ത് നിന്നുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അക്രമാഹ്വാനമാകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ല. ചോദ്യം ചോദിക്കാന്‍ പോലും ഭയപ്പെടുന്ന ഒരു സാഹചര്യം പൊതുവില്‍ കേരളത്തിലുണ്ടായിട്ടുണ്ട്....
Interview
21 March 2023 5:07 PM GMT
മിന്നല്‍ മുരളിയെ ഒരു സ്ത്രീയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - പത്മപ്രിയ
ഡബ്ല്യു.സി.സിക്ക് മുമ്പും ശേഷവുമുള്ള ഒരു മലയാള സിനിമയുണ്ട്. ഇത് സ്ത്രീകളുടെയും കൂടി തൊഴിലിടമാണെന്നും അവര്‍ക്കാവശ്യമായ കാര്യങ്ങളില്‍ കൂടി ശ്രദ്ധ വെക്കണമെന്നും വ്യക്തമാക്കിയത് ഡബ്ല്യു.സി.സിയാണ്....
Interview
21 March 2023 12:29 PM GMT
അസ്ഥിത്വ പ്രതിസന്ധിയെ മറികടക്കാനാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശ്രമിക്കുന്നത് - ഷെറി ഗോവിന്ദന്‍
പൊതുസമൂഹം കരുതുന്ന ആത്മസംഘര്‍ഷത്തേക്കാള്‍ വലുതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ളവരുടെ ജീവിത സംഘര്‍ഷം. സര്‍ജറിക്ക് ശേഷമുള്ള വേദനകള്‍ അറിഞ്ഞിട്ടും അസ്ഥിത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് അവരെന്ന് ഷെറി...