
Analysis
31 July 2024 5:49 PM IST
കായംകുളം താപനിലയത്തിന്റെ ദുരവസ്ഥയും ആണവ നിലയത്തിനുള്ള വാര്‍ത്താ ലോബിയിങും
ആണവ നിലയം പോലുള്ള അപകടകരവും ചെലവേറിയതുമായ ഊര്‍ജോത്പാദന സാങ്കേതിക വിദ്യകളെ കേരളം പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് സ്വാഗതം ചെയ്യുന്നവര്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉത്പാദന-വിതരണ-ഉപഭോഗ മേഖലകള്‍...

Analysis
31 July 2024 5:35 PM IST
ഹാനി ബാബു എന്ന സ്കോളർ - ആക്ടിവിസ്റ്റിൻ്റെ ജയിൽവാസം നാലു വർഷം പിന്നിടുമ്പോൾ: ഒരു ഓർമക്കുറിപ്പ്
ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചാര്‍ത്തി അന്യായമായി ജയിലിലടക്കപ്പെട്ട പ്രഫ. ഹാനി ബാബുവിന്റെ തടങ്കലിന് നാല് വര്‍ഷം തികയുന്ന വേളയില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥി എഴുതുന്ന ഓര്മകുറിപ്പ്. ഒപ്പം ഹാനി...

Analysis
31 July 2024 5:38 PM IST
ഇ-ഗ്രാന്റ്സ് അട്ടിമറിയും പാര്‍ശ്വവത്കൃത വിദ്യാര്‍ഥികളുടെ പ്രതിസന്ധിയും
പട്ടികജാതി-പട്ടികവര്‍ഗ മറ്റ് അര്‍ഹ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും കൃത്യസമയത്ത് അറിയാതെ പോകുന്നതില്‍ സാമൂഹ്യ പിന്നോക്കാവസ്ഥയും...

Analysis
31 July 2024 5:41 PM IST
ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ...

Analysis
31 July 2024 5:41 PM IST
കുഴിമന്തി, അരളി, കള്ളക്കടത്ത്, ആലപ്പുഴ, പാനായിക്കുളം: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചയായ അരളി നിരോധനവുമായി മുസ്ലിംകള്ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു ഇസ്ലാമിക ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്ലാമോഫോബിയയുടെ അടിസ്ഥാനസ്വഭാവത്തിലേക്ക്...

Analysis
31 July 2024 5:42 PM IST
ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ...

