
Analysis
31 July 2024 5:48 PM IST
വിഴിഞ്ഞം: സി.എ.ജി, ജസ്റ്റിസ് രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ മൗനവും
സി.എ.ജി തയ്യാറാക്കിയ 2017ലെ റിപ്പോര്‍ട്ടിലും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. സി.എ.ജി റിപ്പോര്‍ട്ടിലെ മിക്കവാറും എല്ലാ കണ്ടെത്തലുകളും രാമചന്ദ്രന് കമീഷന്...

Analysis
31 July 2024 5:51 PM IST
ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം; ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്
ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ...

Analysis
12 July 2024 10:52 AM IST
ഉവൈസി, ബി.ജെ.പിയുടെ ബി ടീം, ചാരന്, ജയ് ഫലസ്തീന്: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
മുസ്ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പാര്ശ്വവല്കൃത സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ...

Analysis
10 July 2024 8:54 PM IST
മുസ്ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത്
ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവെക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും...

Analysis
10 July 2024 8:56 PM IST
മുസ്ലിം, വോട്ടുകള്‍, വോട്ട് ബാങ്ക്: ഇസ്ലാമോഫോബിയ - 2024 ജൂണ്‍ മാസം സംഭവിച്ചത്
മതപരമായ സൂചനകളോടെ മുസ്ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചം അധികാരത്തിന് ലഭിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന...

Analysis
10 July 2024 8:57 PM IST
രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ അസ്വീകാര്യനാകുന്ന അദാനി തെലങ്കാനയില്‍ സ്വീകാര്യനാകുന്നതിന്റെ സൂത്രമെന്താണ്?
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയര്‍ തട്ടിപ്പുകളെക്കുറിച്ചും ബിസിനസ്സ് വഴികളിലെ അഴിമതികളെക്കുറിച്ചും മോദി സര്‍ക്കാര്‍ ഈ അഴിമതിക്ക് നല്കുന്ന പിന്തുണയെക്കുറിച്ചും പാര്‍ലമെന്റിന് അകത്തും പുറത്തും ഏറെ...


