
Analysis
20 Jun 2024 8:32 AM IST
പ്രാണപ്രതിഷ്ഠയും രാമനും രാമായണവും ചോദ്യപ്പേറിലുണ്ട്; 150 ചോദ്യങ്ങളില്‍ ഒന്നുപോലും ഭരണഘടനയെ കുറിച്ചില്ല
സ്കൂള്‍/കോളജ് സിലബസുകളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനയെ പോലും ഒഴിവാക്കി രാമായണവും, മഹാഭാരതവും, വേദവും, ഉപനിഷത്തും, രാമനും, കൃഷ്ണനും ഒക്കെ സ്ഥാനം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യു.ജി.സി നെറ്റ്...

Analysis
14 Jun 2024 3:12 PM IST
നീറ്റ് പരീക്ഷാ ക്രമക്കേട്; റീടെസ്റ്റ് റിസല്‍റ്റ് വരുമ്പോള്‍ കാത്തിരിക്കുന്നത്
ആയിരത്തില്‍ ആധികം പേര് വീണ്ടും പരീക്ഷ എഴുതി ഫലം വരുമ്പോള്‍ നിലവിലെ ലിസ്റ്റില്‍ വീണ്ടും മാറ്റമുണ്ടാകും. അങ്ങനെ വന്നാല്‍ അത് അഡ്മിഷനെ ബാധിക്കുമോ, അഡ്മിഷന് നീളന്‍ ഇടയുണ്ടോ എന്നീ സംശയങ്ങളും ആശങ്കകളും...

Analysis
14 Jun 2024 4:18 PM IST
കാഫിര്‍, നിസ്കാരം, മലപ്പുറം വികാരം: ഇസ്ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്
ഇസ്ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍...

Analysis
10 Jun 2024 1:54 PM IST
സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്ലിം, ബിരിയാണി; ഇസ്ലാമോഫോബിയ - 2024 മെയ് മാസം സംഭവിച്ചത്
ആരുടെയും ഇസ്ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള...

Analysis
10 Jun 2024 1:43 PM IST
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുതലമുറ അംബേദ്കറൈറ്റുകള്‍ നല്കുന്ന പാഠം
പുതുതലമുറയിലെ ദലിത് അംബേദ്കറൈറ്റുകള്‍ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തി. പരമാവധി സീറ്റുകളില്‍ മത്സരിച്ച് സംപൂജ്യരാകുന്ന പാര്‍ട്ടിയായി ഒതുങ്ങാനല്ല, മറിച്ച് സമ്പൂര്‍ണ...

Analysis
10 Jun 2024 1:53 PM IST
പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും; ഇസ്ലാമോഫോബിയ - 2024 മേയ് മാസം സംഭവിച്ചത്
ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ...

Analysis
10 Jun 2024 1:54 PM IST
മതവാദവും സല്മാന് റുഷ്ദിയും ആവിഷ്കാര സ്വാതന്ത്ര്യവും: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്
ഒരു മുസ്ലിം ആക്റ്റിവിസ്റ്റിന്റെ രാഷ്ട്രീയ അനുഭവത്തിന്റെ പരിധിയില്‍പ്പെടാന്‍ ആവിഷ്കാര സ്വാതന്ത്ര്യം എന്ന വ്യവഹാരത്തിനു എത്രത്തോളം കഴിയും. മുസ്ലിം ഉള്ളടക്കമുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്താല്‍ അത്...

Analysis
10 Jun 2024 1:52 PM IST
മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ്: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത്
മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ്...

Analysis
3 Jun 2024 4:45 PM IST
ഞായറാഴ്ച അവധി: ചരിത്രം മറച്ചുവെച്ചുള്ള മോദിയുടെ വിഷം നിറഞ്ഞ വഷളത്ത പ്രസ്താവനകള്‍
ഞായറാഴ്ച അവധിക്ക് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ വേരുകളുണ്ടെന്നും, അത് ക്രിസ്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഹിന്ദു സമൂഹത്തിന് അതുമായി യാതൊരു ബന്ധവുമില്ല എന്നുമുള്ള മോദിയുടെ...

