Light mode
Dark mode
ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് കാപ്പന് ജാമ്യം നൽകിയത്. ഒരാഴ്ച മുമ്പ് ഗുജറാത്ത് വംശഹത്യവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ചീഫ് ജസ്റ്റിസ് ഒറ്റയടിക്ക് അവസാനിപ്പിച്ചിരുന്നു.
ഇപ്പോഴത്തെ യാത്രയ്ക്ക് നേതൃത്വം നൽകുന്നത് ഒരു രാഷ്ട്രീയ പാർട്ടി ആണെങ്കിലും, അതുമായി ചേർന്നു നിൽക്കുന്ന സാമൂഹിക സംഘടനകളുടെ പ്രാമുഖ്യം ദേശീയ ഐക്യം എന്ന ഉന്നത ലക്ഷ്യത്തിനാണ്.
"പിന്നാമ്പുറം കുത്തുന്നവൻ" എന്നും "വിശ്വസിക്കാൻ കൊള്ളാത്തവൻ " എന്നും വിശേഷിപ്പിക്കപ്പെടുന്ന ഋഷിയെ അദ്ദേഹത്തിന്റെ പാർട്ടിയിലെ നിരവധി അംഗങ്ങൾ, പ്രത്യേകിച്ച് ജോൺസണെ ശക്തമായി പിന്തുണയ്ക്കുന്നവർ...
നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവരായിരിക്കെ ഏതെങ്കിലും കേസില്‍ യു.എ.പി.എ ചുമത്തുന്നതില്‍നിന്ന് മാറിനില്ക്കാന് പോലീസിനാവുവുമോ? ആവും എന്നതാണുത്തരം. ടാഡയും പോട്ടയും നടപ്പാക്കാതെ കേരളത്തിലെ ഇടതു വലതു...
മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിയാണ് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജീവിതത്തിന്റെയും തത്ത്വചിന്തയുടെയും അവിഭാജ്യഘടകമായി സംഗീതം തുടരുന്നു.
യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഈ നീണ്ട അധ്യായങ്ങൾ എടുത്ത് പറയുന്നത് മടുപ്പുളവാക്കുന്നതാണ്. അതിനാൽ ഇറാഖികളുടെ തലമുറകൾക്ക് അതിലൂടെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നത് അവിശ്വസനീയമാംവിധം...
ബാബരി മസ്ജിദിന്റെ തകർച്ചയിൽ ജുഡീഷ്യറിയുടെ പങ്കിനെ ഓർമപ്പെടുത്തുന്നത് കൂടിയാണ് ഈ നടപടി.
കേരളം കണ്ട മൗലിക പ്രതിഭകളിൽ ഒരാളായ എം.എൻ.വിജയൻ ഇടതുപക്ഷസാംസ്കാരികവിമർശകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാഹിത്യവിമർശകൻ തുടങ്ങിയ നിലകളിൽ പ്രഖ്യാതനാണ് .അദ്ദേഹം ഉപയോഗിച്ച ഉപമകളുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ്...
വിരമിക്കാനുള്ള തീരുമാനം എപ്പോഴെങ്കിലും പുനർവിചിന്തനം ചെയ്യുമോ എന്ന ചോദ്യത്തിൽ അവൾ ഒന്ന് പതറി: "ഞാൻ അങ്ങനെ കരുതുന്നില്ല, പക്ഷേ നിങ്ങൾക്കറിയില്ല. എനിക്കുമറിയില്ല"
സുറിയാനി ക്രിസ്ത്യൻ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നൽകിയ, 1986 ലെ സുപ്രീം കോടതിയിലെ ചരിത്രപരമായ കേസിൽ അവർ വിജയിച്ചു. അവളുടെ നെറ്റിയിലെ വിയർപ്പും അജയ്യമായ ഇച്ഛാശക്തിയുടെ ചടുലതയുമാണ് അതിന് നിദാനം
'നമ്പൂതിരിയരങ്ങും കമ്മ്യൂണിസ്റ്റ് ചാക്യാര്‍മാരും' എന്ന തലക്കെട്ടില്‍ ജെ. രഘു മീഡിയാവണ്‍ ഷെല്‍ഫ് ഓണ്‍ലൈന്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ലേഖകന്റെ നമ്പൂതിരി സുഹൃത്ത് എഴുതിയ കുറിപ്പിനോടുള്ള...
"അദ്ദേഹം ഞങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകി - പക്ഷേ അത് എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല," തന്റെ പഴയ സുഹൃത്തിനെ അവസാനമായി ആശുപത്രിയിൽ സന്ദർശിച്ച ലിബറൽ സാമ്പത്തിക വിദഗ്ധൻ റുസ്ലാൻ ഗ്രിൻബർഗ്...
ബില്‍ക്കീസിനും നീതിക്ക് വേണ്ടി പോരാടിയപ്പോള്‍ അവരുടെ കൈപിടിച്ചവര്ക്കുമുള്ള സന്ദേശം വ്യക്തമാണ്: നീതിക്കായുള്ള പോരാട്ടങ്ങള്‍ മോദിയുടെ ഇന്ത്യയില്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്; മുസ്ലിംകള്ക്കെതിരായ...
ഇന്ത്യയില്‍ പെഗാസസ് ഉപയോഗത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമിക്കുന്നവര്‍ക്കുള്ള അവസാന ആശ്രയമായി സുപ്രീം കോടതി തുടരുന്നുണ്ട്
ജർമനിയിലെ പ്രമുഖ ഇംഗ്ലീഷ് ചാനലായ ഡി.ഡബ്ള്യു ന്യൂസ് നടത്തിയ അന്വേഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ
മനുഷ്യരെന്ന നിലയില്‍ നാമെല്ലാവരും പങ്കിടുന്ന ബലഹീനതയെ ഷാരൂഖ് എപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ വിശദീകരണത്തിന് മറുപടിയായി ആലപ്പുഴ രൂപത ലൈത്തി കമ്മീഷൻ ഡയറക്ടർ ഫാദർ ജോൺസൺ പുത്തൻവീട്ടിൽ എഴുതുന്നു.
നീതി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഇവിടുത്തെ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇനി ആര്‍ക്കും ബില്‍ക്കീസിനോട് ഏതെങ്കിലും തരത്തിലുള്ള നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ ആവശ്യപ്പെടാന്‍...
ബോള്‍ഷേവിക്ക് പാര്‍ട്ടിയുടെ പെട്രോഗാര്‍ഡ് സമ്മേളനം ഏപ്രില്‍ 14 നും അഖിലറഷ്യാ സമ്മേളനം ഏപ്രില്‍ 24നും ചേര്‍ന്നു. ഈ സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളായ കാമിനീവും റൈക്കോയും ലെനിന്റെ നിലപാടുകളെ...