Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 26 Aug 2023 1:47 PM IST

അതിഥി തൊഴിലാളികളുടെ ജീവിത പരിസരം

| വീഡിയോ

അതിഥി തൊഴിലാളി
X

ഒരുകാലത്ത് ബാച്ച്ലേഴ്സ് ആയിട്ടായിരുന്നു അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കേരളിത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് കുടുംബസമേതം താമസിക്കാന്‍ തുടങ്ങി. ബാച്ച്ലേഴ്സും കുടുംബങ്ങളും ഇടകലര്‍ന്ന് താമസിക്കുന്നത് വ്യത്യസ്ത രീതിയിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെക്കാന്‍ തുടങ്ങി. മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ആല്‍ബിന്‍ തോമസ് സംസാരിക്കുന്നു.


TAGS :