Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 12 Aug 2023 12:46 PM GMT

പലായന ഭീഷണിയില്‍ മണിപ്പൂരിലെ പംഗല്‍ മുസ്ലിംകള്‍

| വീഡിയോ

ആരാണ് പംഗല്‍ മുസ്ലിംകള്‍
X


മണിപ്പൂരില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കുക്കി-മെയ്തേയ് സംഘര്‍ഷത്തില്‍ ഒരുതരത്തിലും ഭാഗമല്ലാത്തവരാണ് പംഗല്‍ മുസ്ലിംകള്‍. എന്നാല്‍, ഇവരെകൂടി സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

TAGS :