Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Dec 2023 1:34 PM GMT

നവകേരള യാത്ര കാണാതെ പോയ നിലമ്പൂരിലെ ആദിവാസി ഭൂസമരം

| വീഡിയോ

നിലമ്പൂര്‍ ആദിവാസി ഭൂസമരം, ബിന്ദു വൈലാശ്ശേരി,
X

ഇരുനൂറിലേറെ ദിവസമായി നിലമ്പൂര്‍ ഐ.റ്റി.ടി.പി ഓഫീസിനുമുന്നില്‍ ആദിവാസികള്‍ സമരമിരിക്കുകയാണ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ട കൃഷി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിലമ്പൂരില്‍ ആദിവാസികള്‍ സമരം നടത്തുന്നത്. ആദിവാസി ജനതയോട് സര്‍ക്കാര്‍ തുടരുന്ന വംശീയ വേര്‍തിരിവിന്റെ മറ്റൊരടയാളമായി മാറുകയാണ് നിലമ്പൂരിലെ ഈ സമരം.

റിപ്പോര്‍ട്ട് / അവതരണം : കിരണ ഗോവിന്ദന്‍


TAGS :