Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 16 Dec 2023 10:17 AM GMT

കമ്യൂണിസ്റ്റ് പച്ചമുതല്‍ പാര്‍ത്തീനിയം വരെ; കാടും നാടും മുടിപ്പിക്കുന്ന അധിനിവേശ സസ്യങ്ങള്‍ - അശ്വതി കെ.എം സംസാരിക്കുന്നു

| വീഡിയോ

കേരളത്തിലെ അധിനിവേശ സസ്യങ്ങള്‍,
X

കമ്യൂണിസ്റ്റ് പച്ച, അരിപ്പൂ, ധൃതരാഷ്ട്രപച്ച, പാര്‍ത്തീനിയം, മഞ്ഞക്കൊന്ന തുടങ്ങി അധിനിവേശ സസ്യജാലകങ്ങള്‍ കാടിനും പരിസ്ഥിതിക്കും എങ്ങിനെ വിനാശകരമാകുന്നു എന്ന് വിവരിക്കുന്നു പുല്‍പള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അശ്വതി കെ.എം.


TAGS :