Quantcast
MediaOne Logo

സോഫിയ ബിന്ദ്

Published: 5 July 2024 10:46 PM IST

ബാല്യകാലസഖിയുടെ ആദ്യപതിപ്പ്, പ്രിന്റ് ചെയ്ത പ്രസ്സിന്റെ മുന്നിലിട്ട് ബഷീര്‍ തന്നെ കത്തിച്ചുകളഞ്ഞു

വീഡിയോ | അഭിമുഖം: ഷാഹിന ബഷീര്‍/സോഫിയ ബിന്ദ്

ബാല്യകാലസഖിയുടെ ആദ്യപതിപ്പ്, പ്രിന്റ് ചെയ്ത പ്രസ്സിന്റെ മുന്നിലിട്ട് ബഷീര്‍ തന്നെ കത്തിച്ചുകളഞ്ഞു
X

ബാല്യകാല സഖി എറണാകുളം വിശ്വനാഥന്‍ പ്രസ്സിലായിരുന്നു പ്രിന്റ് ചെയ്യാന്‍ കൊടുത്തത്. ആദ്യത്തെ ഫോറം പ്രിന്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ടാറ്റ അത് കാണാന്‍ പോയി. ഫോറം നോക്കിയപ്പോള്‍ അതില്‍ 'ഞങ്ങ' എന്നതൊക്കെ ഞങ്ങള്‍, നമ്മള്‍ എന്നിങ്ങനെ അച്ചടി ഭാഷയിലായിരുന്നു അടിച്ചു വെച്ചിരുന്നത്. റ്റാറ്റക്ക് അതുകണ്ട് ദേഷ്യം വന്നു, അതെല്ലാം എടുത്ത് പ്രസ്സിന്റെ മുറ്റത്തിട്ട് കത്തിച്ചു - വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് 30 വയസ്സ്. മകള്‍ ഷാഹിന ബഷീര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു.



TAGS :