Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 29 Feb 2024 11:31 AM IST

പരീക്ഷാകാലം എങ്ങിനെ നേരിടാം; വിദ്യാര്‍ഥികളോട്, രക്ഷിതാക്കളോട് - ഡോ. ബില്‍ക്കീസ് സംസാരിക്കുന്നു

| വീഡിയോ

പരീക്ഷാകാലം എങ്ങിനെ നേരിടാം; വിദ്യാര്‍ഥികളോട്, രക്ഷിതാക്കളോട് - ഡോ. ബില്‍ക്കീസ് സംസാരിക്കുന്നു
X

പരീക്ഷാപ്പേടി നമ്മുടെ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന വിധത്തിലാവാതെ നോക്കണം. രക്ഷിതാക്കള്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് സ്നേഹവും പ്രചോദനവും വേണ്ടത്ര നല്‍കുക എന്നതാണ്. കുട്ടികളോട് പറയാനുള്ളത്, ഭയത്തോടെ ഏത് കാര്യത്തെ സമീപിച്ചാലും അതിനെ വിജയകരമായി അതിജീവിക്കാന്‍ കഴിയില്ല എന്നതാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷാ കാലം എങ്ങിനെ നേരിടണമെന്ന് വിശദീകരിക്കുന്നു.


TAGS :