Quantcast
MediaOne Logo

മീനു മാത്യു

Published: 27 March 2023 4:31 AM GMT

ന്യൂജനറേഷന്‍ ആണെങ്കിലും കണ്ടമ്പററി അല്ല

ആര്‍കിടക്ട് ജയന്‍ ബിലാത്തിക്കുളം സംസാരിക്കുന്നു | വീഡിയോ

ന്യൂജനറേഷന്‍ ആണെങ്കിലും കണ്ടമ്പററി അല്ല
X

പഴയ വീടുകളും കെട്ടിടങ്ങളും പൊളിച്ചുകളഞ്ഞ് പുതിയത് നിര്‍മിക്കുന്നത് പാഴ്ചെലവാണ്. പഴയ വ്സതുക്കള്‍ പുനരുപയോഗിച്ച് പുതുമയും ഈടും ഭംഗിയുമുള്ള വീടുകള്‍ നര്‍മിക്കാം. പഴമയില്‍ പുതുമ കണ്ടെത്തുന്ന ആര്‍കിടക്ട് ജയന്‍ ബിലാത്തിക്കുളം കാഴ്ചപ്പാട് പറയുന്നു.TAGS :